Posted On
date_range Updated On
date_range വാഹനങ്ങളുടെ സാേങ്കതിക പരിശോധന പുനരാരംഭിക്കുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനങ്ങളുടെ സാേങ്കതിക പരിശോധന ജനുവരി ഒന്നിന് പുനരാരംഭിക്കുന്നു.രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലുവരെ ടെക്നിക്കല്‍ ഇന്സ്പെക്ഷന് ഡിപ്പാര്ട്ട്മെൻറിെൻറ നേതൃത്വത്തില്‍ എല്ലാ ഗവര്‍ണറേറ്റുകളിലും വാഹനപരിശോധന നടക്കുമെന്ന് കുവൈത്ത് ജനറല്‍ ട്രാഫിക് വകുപ്പ് അറിയിച്ചു.
കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വാഹന രജിസ്ട്രേഷൻ പുതുക്കലിനോടനുബന്ധിച്ച് ടെക്നിക്കൽ ഇൻസ്പെക്ഷൻ താൽക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. സാേങ്കതിക പരിശോധന കൂടാതെ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കുകയായിരുന്നു ചെയ്തിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.