അയ്മൻ മുഹമ്മദ്, ബാസിൽ, മിൻഹ
Posted On
date_range Updated On
date_range സ്റ്റുഡന്റ്സ് ഇന്ത്യ കുവൈത്ത് റിപ്പബ്ലിക് ദിന ക്വിസ്
കുവൈത്ത് സിറ്റി: ഭരണാഘടന പരിജ്ഞാനം വർധിപ്പിക്കാനും ഇന്ത്യയുടെ ചരിത്രത്തിലേക്ക് വെളിച്ചം വീശാനും ലക്ഷ്യമിട്ട് കെ.ഐ.ജിയുടെ വിദ്യാർഥി വിഭാഗമായ സ്റ്റുഡന്റ്സ് ഇന്ത്യ കുവൈത്ത് റിപ്പബ്ലിക് ദിനത്തിൽ ക്വിസ് സംഘടിപ്പിച്ചു.
എട്ടുമുതൽ 12 വരെ ക്ലാസിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്വിസിൽ നൂറിലധികം പേർ പങ്കെടുത്തു. മത്സരത്തിൽ അയ്മൻ മുഹമ്മദ് ഒന്നാം സ്ഥാനത്ത് എത്തി.
ബാസിൽ രണ്ടാം സ്ഥാനവും മിൻഹ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ക്വിസിന് മുറാദ്, ഹയ്യാൻ, ശഹീം, ഷാഫി, അലി അക്ബർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.