സ്റ്റുഡന്റ്സ് ഇന്ത്യ അബുഹലീഫ യൂനിറ്റ് ഭാരവാഹികളും അംഗങ്ങളും

സ്റ്റുഡന്റ്സ് ഇന്ത്യ അബുഹലീഫ യൂണിറ്റിന് പുതിയ ഭാരവാഹികളായി

കുവൈത്ത് സിറ്റി: സ്റ്റുഡന്റ്സ് ഇന്ത്യ കുവൈത്ത് അബുഹലീഫ യൂണിറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

അബുഹലീഫ വെൽഫെയർ ഹാളിൽ നടന്ന തെരഞ്ഞെടുപ്പു യോഗത്തിൽ കെ.ഐ.ജി അബുഹലീഫ ഏരിയ വൈസ് പ്രസിഡന്റ് അബ്ദുൽ ബാസിത് അധ്യക്ഷത വഹിച്ചു. നിഹാദ് നാസർ നന്ദി പറഞ്ഞു. എം ഐ. തസ്നിം, അൻഷില അംജദ്, ഷമീന ഖാദർ എന്നിവർ പരിപാടി നിയന്ത്രിച്ചു.

ഭാരവാഹികൾ: ഹംദാൻ മുഹമ്മദ്‌ (പ്രസി), ഹമീം അഹമദ് (സെക്ര), മൻസഫ് (ട്രഷ), ഹലീഫ് ജിയാദ് (വൈ.പ്രസി),ഫുജൈ ശാക്കിർ (ജോ.സെക്ര), ആദിൽ അബ്ദു റഹ്‌മാൻ (ആർട്സ്), അസാൻ ഹബീബ് (സ്പോർട്സ്).

Tags:    
News Summary - Students India Abu Khalifa Unit elects new office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.