ഹബീബി കുവൈത്ത് പ്രവാസി അസോസിയേഷൻ വാർഷിക ഭാഗമായി കേക്കുമുറിക്കുന്നു
കുവൈത്ത് സിറ്റി: ഹബീബി കുവൈത്ത് പ്രവാസി അസോസിയേഷൻ്റെ മൂന്നാം വാർഷികം ‘സൗഹൃദകൂട്ട് -2k26’ എന്നപേരിൽ ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയിൽ നടന്നു. കുവൈത്തിലെ സാമൂഹൃ സാംസ്‌കാരികരംഗത്തെ പ്രമുഖരും സംഘടന ഭാരവാഹികളും അഡ്മിൻമാരും മുഖ്യാഥിതി ഫാത്തിമയും ചേർന്ന് മൂന്നാം വാർഷിക കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. സoഘടനയുടെ പുതിയലോഗയും ചടങ്ങിൽ പ്രകാശനം ചെയ്തു.
അംഗങ്ങളുടെ വിവിധതരം കലാപരിപാടികളും ഗാനമേളയും അരങ്ങേറി. വരും വർഷങ്ങളിൽ കൂടുതൽ അംഗങ്ങൾക്ക് സഹായങ്ങളും പ്രവാസികളുടെ വിഷയത്തിൽ ഇടപ്പെട്ടു പ്രവർത്തുക്കുമെന്നും ഹബിബി കുവൈത്ത് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.