യാത്രയയപ്പ് യോഗത്തിൽ ജോൺസൺ പി. ആന്റണിക്ക് സഹപ്രവർത്തകർ ഉപഹാരം

കൈമാറുന്നു

ജോൺസൺ പി. ആന്റണിക്ക് യാത്രയയപ്പ് നൽകി

കുവൈത്ത് സിറ്റി: കുവൈത്ത് ഇക്വറ്റ് പെട്രോ കെമിക്കൽ കമ്പനിയിൽ കഴിഞ്ഞ 17വർഷമായി സൂപ്പർ വൈസറായി ജോലി ചെയ്തിരുന്ന തൃശൂർ പെരിഞ്ചേരി സ്വദേശി ജോൺസൻ പി ആന്റണിക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. ഫഹാഹീലിൽ നടന്ന യത്രയയപ്പ് ചടങ്ങിൽ ബിജു ഗംഗാദരൻ, അനിത് കുമാർ, ടിജു ജോർജ്, ജോബി മാത്യു, മുഹമ്മദ്‌ അത്തീഉള്ള, ഗാന്ധിപൻ, ഷിജാൻ അഗസ്റ്റിൻ, കറുപ്പസാമി, വിനീത് പിള്ളൈ, എം.കെ. അബ്ദുൽ ഗഫൂർ എന്നിവർ ആശംസ നേർന്നു.

ചടങ്ങിൽ ജോൺസൻ പി ആന്റണിക്ക് മെമെന്റോ നൽകി ആദരിച്ചു. ജോൺസൻ മറുപടി പ്രസംഗം നടത്തി.

Tags:    
News Summary - Johnson bids farewell to P. Antony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.