തീപിടിച്ച ബസുകളിലൊന്ന്
Posted On
date_range Updated On
date_range നിർത്തിയിട്ട ബസുകൾക്ക് തീപിടിച്ചു
കുവൈത്ത് സിറ്റി: അർദിയ ഇൻഡസ്ട്രിയൽ ഏരിയയിൽ നിർത്തിയിട്ട ബസുകൾക്ക് തീപിടിച്ചു. ഒരു ബസിൽ നിന്ന് തീ മറ്റുള്ളവയിലേക്കും വ്യാപിക്കുകയായിരുന്നു. ഉടൻ അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ കെടുത്താനുള്ള നടപടികൾ ആരംഭിച്ചു. കാര്യമായ പരിക്കുകളില്ലാതെ തീ നിയന്ത്രണ വിധേയമാക്കിയതായി ഫയർഫോഴ്സ് അറിയിച്ചു. അതേസമയം ബസുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.