????????? ????? ??????? ??????????? ??????????? ???????????? ????? ??? ??? ??????????? ????????????? ?????????????? ?????????? ??????????????? ???????????????

സ്​​ത​നാ​ർ​ബു​ദ ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തി

കു​വൈ​ത്ത്​ സി​റ്റി: മ​ല​യാ​ളി വീ​ട്ട​മ്മ​മാ​രു​ടെ കൂ​ട്ടാ​യ്​​മ മ​ല​യാ​ളി മം​സ് മി​ഡി​ൽ ഈ​സ്​​റ്റ്​ കു​വൈ​ത്ത്​ ചാ​പ്​​റ്റ​ർ ബ​ദ്ർ അ​ൽ സ​മ മെ​ഡി​ക്ക​ൽ സ​െൻറ​റു​മാ​യി സ​ഹ​ക​രി​ച്ച്​ സ്​​ത​നാ​ർ​ബു​ദ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി. ബ​ദ്ർ അ​ൽ സ​മ ബ്രാ​ഞ്ച് മാ​നേ​ജ​ർ അ​ബ്​​ദു​ൽ റ​സാ​ഖ് ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് അ​ഡ്മി​ൻ​മാ​രാ​യ അ​മൃ​ത അ​മ​ൽ, ദി​ൽ​ന ഷ​നോ​ജ്, സാ​ബി​റ ഷ​ബീ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​മി​നാ​ർ ആ​രം​ഭി​ച്ചു. രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ ര​ണ്ടു​മ​ണി വ​രെ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഡോ. ​പ്ര​ഗ​തി ന​മ്പ്യാ​ർ ക്ലാ​സ്​ ന​ട​ത്തി. ഗ്രൂ​പ്​ അം​ഗ​ങ്ങ​ൾ​ക്കാ​യി സൗ​ജ​ന്യ വൈ​ദ്യ​പ​രി​ശോ​ധ​ന​യും ന​ട​ന്നു.
Tags:    
News Summary - sthanarbuda bodavalkaranam-kuwait-kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.