ഫാ.സിജിൽ ജോസ് വിലങ്ങൻപാറ, കെ.എസ്.മിലൻ, സജിലു തോമസ്
Posted On
date_range Updated On
date_range സെന്റ് പീറ്റേഴ്സ് ക്നാനായ ചർച്ച് കുവൈത്ത് ഭാരവാഹികൾ
കുവൈത്ത് സിറ്റി: സെന്റ് പീറ്റേഴ്സ് ക്നാനായ ചർച്ച് കുവൈത്ത് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫാ.സിജിൽ ജോസ് വിലങ്ങൻപാറയാണ് വികാരി.
മിലൻ കെ.എസ് (സെക്രട്ടറി), സജിലു തോമസ് (ട്രസ്റ്റി), ജോസഫ് പി എബ്രഹാം, അലക്സ് മാത്യു, എബ്രഹാം പി തോമസ്, സാജൻ മാത്യു, സജിത്ത് ഉതുപ്പാൻ, ഡാറ്റ്സൺ മാത്യു, റിനോ എബ്രഹാം, റെയ്ജു എ തോമസ്, ജിന്റോ ജോയ്, ജോജി വി പോത്തൻ, മാത്യു ജെയ്സ്, ബോണി ഫിലിപ്പ് (കമ്മിറ്റി അംഗങ്ങൾ), ജോസഫ് മാത്യു, മാത്യു ജേക്കബ്, റോബി തോമസ് (ഓഡിറ്റർമാർ) എന്നിവർ അടങ്ങുന്നതാണ് പുതിയ കമ്മിറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.