Posted On
date_range Updated On
date_range വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചു: മൂന്ന് വർഷം തടവ്
കുവൈത്ത് സിറ്റി: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് രണ്ട് അഭിഭാഷകർക്ക് മൂന്ന് വർഷം തടവ്. ക്രിമിനൽ കോടതിയാണ് അഭിഭാഷകരെ മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചത്. സെക്യൂരിറ്റി പിടിച്ചെടുക്കൽ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് അഭിഭാഷകര്‍ക്കെതിരെ കേസ് എടുത്തതെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.