ബി​ജു ഭ​വ​ൻ​സ് (പ്ര​സി), സു​രേ​ഷ് കുമാ​ർ (സെ​ക്ര), സ​ജി മാ​ത്യൂ (ട്ര​ഷ).

സ്പ​ന്ദ​നം കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: സ്പ​ന്ദ​നം കു​വൈ​ത്ത് ആ​ർ​ട്സ് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ 2023 ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ബ്ബാ​സി​യ തൃ​ശൂ​ർ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് ബി​ജു ഭ​വ​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബി​ജു​ഭ​വ​ൻ​സ് (പ്ര​സി), ഷൈ​നി (വൈ​സ്. പ്ര​സി), സു​രേഷ് കുമാ​ർ (സെ​ക്ര), സ​ന്തോ​ഷ് നാ​യ​ർ (ജോ. ​സെ​ക്ര), സ​ജി മാ​ത്യൂ (ട്ര​ഷ), സം​ഗീ​ത (ജോ. ​ട്ര​ഷ), എ.​കെ. ഹു​സൈ​ൻ (മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ), സു​നി​ത, ജ​മീ​ല, ലൈ​ല, മാ​യ, മി​നി, നി​ർ​മ​ല, സ​ക്കീ​ർ, സീ​ന​ത്ത്, സു​ലേ​ഖ, അ​സ്മ, ജ​യ, പ്ര​ദീ​പ്, പ്രി​യ, അ​നു, സൂ​സ​ൻ, മു​ബീ​ർ, ശ​ര​ത്ത്, ഹ​നീ​ഫ, ശ​ശി​കു​മാ​ർ, സീ​ന (എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.

Tags:    
News Summary - Spandanam Kuwait Office Bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.