ബാദുഷാ എസ്.കെ.പിയെ അഡ്വ. സജീവ് ജോസഫ് എം.എൽ.എ ഷാൾ അണിയിക്കുന്നു
Posted On
date_range Updated On
date_range എസ്.കെ.പി ബാദുഷായെ ആദരിച്ചു
കുവൈത്ത് സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ചു മടങ്ങുന്ന കെ.എം.സി.സി കണ്ണൂർ ജില്ല പ്രവർത്തകസമിതിയംഗം എസ്.കെ.പി ബാദുഷായെ ആദരിച്ചു. ഇരിക്കൂർ മണ്ഡലം എം.എൽ.എ അഡ്വ. സജീവ് ജോസഫ് ഷാൾ അണിയിച്ചു. കണ്ണൂർ ജില്ല ആക്ടിങ് പ്രസിഡന്റ് സുഹൈൽ സുലൈമാൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ഫുആദ്, മുസ്തഫ ഏയോം, മുനീർ അരിയിൽ, ആസാദ് കണ്ണൂർ, ഷമീദ് മമ്മാക്കുന്ന്, നിഷാൻ സുഹൈൽ അബൂബക്കർ എന്നിവർ സംസാരിച്ചു. കെ.എം.സി.സി ജില്ല, സംസ്ഥാന ഭാരവാഹികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.