ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ മത്സരാർഥികൾ
Posted On
date_range Updated On
date_range ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ മികവ് പുലർത്തി ഷൂട്ടർമാർ
കുവൈത്ത് സിറ്റി: കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് വാർഷിക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ ഷൂട്ടർമാരുടെ മികച്ച പ്രകടനം. ചാമ്പ്യൻഷിപ്പിന്റെ രണ്ടാം ദിവസം 50 മീറ്റർ റൈഫിൾ ഷൂട്ടിങ് ത്രീ പൊസിഷനിൽ ഷൂട്ടർ അലി ഫർഹാൻ ഒന്നാം സ്ഥാനം നേടി. തുർക്കി അൽ ഷമ്മരി രണ്ടാം സ്ഥാനവും ഖാലിദ് അബ്ദുൽ സലാം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ശൈഖ് സബാഹ് അൽ അഹമ്മദ് ഷൂട്ടിങ് കോംപ്ലക്സിൽ നടന്ന ചാമ്പ്യൻഷിപ്പിൽ അഞ്ച് വ്യത്യസ്ത വിഭാഗങ്ങളിലായി 400 ഷൂട്ടർമാർ മത്സരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.