ഷി​ഫ അ​ൽ​ജ​സീ​റ സോ​ക്ക​ർ കേ​ര​ള എ​ഫ്.​സി ടീം ​മാ​നേ​ജ്മെ​ന്റി​നും കെ.​ഇ.​എ​ഫ്.​എ.​കെ ഭാ​ര​വാ​ഹി​ക​ൾ​ക്കു​മൊ​പ്പം

ഷി​ഫ അ​ൽ​ജ​സീ​റ സോ​ക്ക​ർ കേ​ര​ള എ​ഫ്.​സി ജ​ഴ്‌​സി പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​മു​ഖ ഫു​ട്ബാ​ൾ ക്ല​ബ്‌ ഷി​ഫ അ​ൽ​ജ​സീ​റ സോ​ക്ക​ർ കേ​ര​ള എ​ഫ്.​സി പു​തി​യ സീ​സ​ണി​ന്റെ പു​തി​യ ജ​ഴ്‌​സി പ്ര​കാ​ശ​നം ഷി​ഫ അ​ൽ​ജ​സീ​റ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ഫ​ഹാ​ഹീ​ൽ​വെ​ച്ച് ന​ട​ന്നു. സോ​ക്ക​ർ കേ​ര​ള എ​ഫ്.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഷി​ഫ അ​ൽ​ജ​സീ​റ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ഫ​ർ​വാ​നി​യ ജ​ന​റ​ൽ മാ​നേ​ജ​ർ സു​ബൈ​ർ ഉ​സ്മാ​ൻ, കേ​ര​ള എ​ക്സ്പാ​ർ​ട്സ് ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് (കെ.​ഇ.​എ​ഫ്.​എ.​കെ) ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​കെ. ന​ജീ​ബ് എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​കാ​ശ​നം ചെ​യ്യ്തു.

കേ​ര​ള എ​ക്സ്പാ​ർ​ട്സ് ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് (കെ.​ഇ.​എ​ഫ്.​എ.​കെ) പ്ര​സി​ഡ​ന്റ്‌ ബി​ജു ജോ​ണി, ട്ര​ഷ​റ​ർ തോ​മ​സ് അ​വ​റാ​ച്ച​ൻ, ഷി​ഫ അ​ൽ​ജ​സീ​റ മെ​ഡി​ക്ക​ൽ ഫ​ഹാ​ഹീ​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ ഫ​വാ​സ് ഫാ​റൂ​ഖ്, ഫ​ഹ​ഹീ​ൽ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ആ​ശം​സ​യ​റി​യി​ച്ചു.

സോ​ക്ക​ർ കേ​ര​ള എ​ഫ്.​സി ട്ര​ഷ​റ​ർ സോ​ബി, ടീം ​മാ​നേ​ജ​ർ മ​നോ​ജ്‌, സോ​ക്ക​ർ കേ​ര​ള എ​ഫ്.​സി ഒ​ഫീ​ഷ്യ​ൽ ബി​നോ​ജ്, ഡൊ​മി​നി​ക്, ഷ​ഫീ​ഖ്, ജി​ജോ അ​നൂ​പ്, യ​ഹി​യ, റി​യാ​സ്, ശ​ക്കീ​ർ, പ്ര​സാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Shifa Aljazeera Soccer Kerala FC Jersey Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.