മദ്യം വിറ്റതിനെ തുടർന്ന് പിടിയിലായ പ്രതിയും കണ്ടെടുത്ത
മദ്യക്കുപ്പികളും
Posted On
date_range Updated On
date_range വീട്ടിലുണ്ടാക്കിയ മദ്യം വിൽപന നടത്തിയ ഏഷ്യക്കാരൻ പിടിയിൽ
കുവൈത്ത് സിറ്റി: വീട്ടിലുണ്ടാക്കിയ മദ്യം വിറ്റതിനും മയക്കുമരുന്ന് കച്ചവടം നടത്തിയതിനും ഏഷ്യക്കാരൻ പിടിയിൽ. ജഹ്റ സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ജഹ്റയിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് സമീപം സംശയാസ്പദമായ രീതിയിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. 18 കുപ്പി മദ്യവും ഹഷീഷും ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി അറസ്റ്റിലായത്. പ്രതിയെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.