സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ
Posted On
date_range Updated On
date_range സൗദി കിരീടാവകാശി ഈ ആഴ്ച കുവൈത്ത് സന്ദർശിച്ചേക്കും
കുവൈത്ത് സിറ്റി: സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വ്യാഴാഴ്ച കുവൈത്തിൽ എത്തുമെന്ന് നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു. ജി.സി.സി ഉച്ചകോടിക്ക് മുന്നോടിയായാണ് സന്ദർശനം. സൽമാൻ രാജാവ് അയച്ച ഉച്ചകോടിയുടെ ക്ഷണക്കത്തുമായി സൗദി വിദേശകാര്യ മന്ത്രി കഴിഞ്ഞ ദിവസം കുവൈത്തിലെത്തിയിരുന്നു. ഡിസംബർ 14ന് സൗദി തലസ്ഥാനമായ റിയാദിലാണ് 42ാമത് ജി.സി.സി ഉച്ചകോടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.