അ​മീ​റി​ന്റെ സു​ഖ​വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച് സൗ​ദി കി​രീ​ടാ​വ​കാ​ശി

കു​വൈ​ത്ത് സി​റ്റി: അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്റെ സു​ഖ​വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ച്ച് സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ. അ​മീ​റി​ന്റെ ആ​രോ​ഗ്യ ന​ല തി​ര​ക്കി മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ കു​വൈ​ത്ത് കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു. അ​മീ​റി​ന്റെ സു​ഖ​വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ അ​ദ്ദേ​ഹ​ത്തി​ന് ന​ല്ല ആ​രോ​ഗ്യ​വും ക്ഷേ​മ​വും നേ​ർ​ന്നു.സൗ​ദി കി​രീ​ടാ​വ​കാ​ശി​യു​ടെ ആ​ത്മാ​ർ​ഥ​മാ​യ സ്നേ​ഹാ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് ശൈ​ഖ് മി​ശ്അ​ൽ ന​ന്ദി അ​റി​യി​ച്ചു.

സൗ​ദി ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ന് ആ​യൂ​രാരോ​ഗ്യം നേ​ർ​ന്ന കു​വൈ​ത്ത് കി​രീ​ടാ​വ​കാ​ശി സൗ​ദി ജ​ന​ത​ക്കും രാ​ജ്യ​ത്തി​നും കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും നേ​ർ​ന്നു. അ​മീ​റി​ന്റെ സു​ഖ​വി​വ​ര​ങ്ങ​ൾ തി​ര​ക്കി ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, ഒ​മാ​ൻ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്, ബ​ഹ്‌​റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ബി​ൻ സ​ൽ​മാ​ൻ അ​ൽ ഖ​ലീ​ഫ എ​ന്നി​വ​രും നേ​ര​ത്തെ കി​രീ​ടാ​വ​കാ​ശി​യെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.

Tags:    
News Summary - Saudi Crown Prince and Prime Minister Mohammed bin Salman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.