സെ​ന്റ്‌ തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ഴ​യ​പ​ള്ളി ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ളി​ന്റെ റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

സാ​ന്തോം ഫെ​സ്റ്റ് റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: സെ​ന്റ്‌ തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ഴ​യ​പ​ള്ളി ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ളി​ന്റെ (സാ​ന്തോം ഫെ​സ്റ്റ്:2022) റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം സാ​ന്തോം ഫെ​സ്റ്റ് ക​ൺ​വീ​ന​ർ ഡാ​നി​യേ​ൽ കെ. ​ഡാ​നി​യേ​ലി​ൽ​നി​ന്ന് ഏ​റ്റു​വാ​ങ്ങി പ​ഴ​യ​പ​ള്ളി ഇ​ട​വ​ക വി​കാ​രി ഫാ. ​പി.​ജെ. എ​ബ്ര​ഹാം നി​ർ​വ​ഹി​ച്ചു.

ആ​ദ്യ വി​ൽ​പ​ന​യു​ടെ ഉ​ദ്ഘാ​ട​നം സാ​ന്തോം ഫെ​സ്റ്റ് കൂ​പ്പ​ൺ ക​ൺ​വീ​ന​ർ രാ​ജു അ​ല​ക്സാ​ണ്ട​ർ, ഇ​ട​വ​ക ആ​ക്ടി​ങ് ട്ര​ഷ​റ​ർ സു​നി​ൽ അ​ല​ക്സാ​ണ്ട​റി​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു. സെൻറ് പോ​ൾ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഫാ. ​ജെ​യി​ൻ സി. ​മാ​ത്യു, സാ​ന്തോം ഫെ​സ്റ്റ് ജോ​യ​ന്റ്‌ ക​ൺ​വീ​ന​ർ ബാ​ബു പു​ന്നൂ​സ്, ഇ​ട​വ​ക ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ഗ്രീ​ൻ തോ​മ​സ്, റാ​ഫി​ൾ കൂ​പ്പ​ൺ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Santhome Fest Raffle Coupon Publication

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.