Posted On
date_range Updated On
date_range സഹേല്‍ ആപ്പിന് സാങ്കേതിക തകരാർ
കുവൈത്ത് സിറ്റി: രാജ്യത്തെ സർക്കാർ ഏകീകൃത സേവന പോര്‍ട്ടലായ സഹേല്‍ ആപ്പിന് സാങ്കേതിക തകരാർ. ഉപയോക്താക്കൾക്ക് ആപ്ലിക്കേഷന്‍ ആക്സസ് ചെയ്യുന്നതില്‍ നിലവില്‍ ബുദ്ധിമുട്ടുകൾ നേരിടുന്നതായി സഹല്‍ അധികൃതര്‍ പറഞ്ഞു. തകരാറുകള്‍ പരിഹരിച്ചു വരികയാണെന്നും പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും സഹല്‍ അധികൃതര്‍ എക്സിലൂടെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.