അനസ് മുഈനി (ചെയർമാൻ), ഫായിസ് ഒളവട്ടൂർ (ജന. സെക്ര)
കുവൈത്ത് സിറ്റി: രിസാല സ്റ്റഡി സർക്കിൾ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹസാവിയ സുന്നി സെന്ററിൽ നടന്ന പരിപാടിയിൽ ജലീബ് സോൺ യൂത്ത് കൺവീനർ ഷുഹൈബ് അറക്കൽ അധ്യക്ഷത വഹിച്ചു. ഐ.സി.എഫ് ജലീബ് സെൻട്രൽ ജനറൽ സെക്രട്ടറി റസാഖ് സഖാഫി ഉദ്ഘാടനം നിർവഹിച്ചു. സലീം മാസ്റ്റർ, ജസ്സാം കുണ്ടുങ്ങൽ, മൂസക്കുട്ടി പാലാണി, ശറഫുദ്ധീൻ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
പുതിയ ഭാരവാഹികൾ: അനസ് മുഈനി (ചെയർമാൻ), ഫായിസ് ഒളവട്ടൂർ (ജന. സെക്ര), ജാബിർ തൃശൂർ (എക്സി. സെക്രട്ടറി). റിയാസ് അബ്ദുൽ റസാഖ്, മുഹമ്മദ് സഹദ്, സയ്യിദ് മുഹമ്മദ് ബിലാൽ, കെ.കെ. മുനീർ, ഒ.പി. മുഹമ്മദ് മുസ്തഫ, അബ്ബാസ് കാലൊടി, ബാസിത് കൈപമങ്ങലം, മുജീബ് റഹ്മാൻ, കെ. മുഹമ്മദ് സഫ്വാൻ, പി.കെ. മുസ്തഫ (സെക്രട്ടറിമാർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.