കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ റിപ്പബ്ലിക്ദിനാഘോഷം
Posted On
date_range Updated On
date_range റിപ്പബ്ലിക്ദിനം ആഘോഷിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് കേരള പ്രവാസി അസോസിയേഷൻ ഇന്ത്യൻ റിപ്പബ്ലിക്ദിനം ആഘോഷിച്ചു.
അബ്ബാസിയ ഹൈഡയിൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജനറൽ കോഓഡിനേറ്റർ നൈനാൻ ജോൺ അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി അംഗം അബ്ദുൽ കലാം മൗലവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സകീർ പുത്തൻപാലം റിപ്പബ്ലിക്ദിന സന്ദേശം വായിച്ചു. വനിത ചെയർപേഴ്സൻ ബിനി സജീവ്, വിനു മാവിളയിൽ, അബ്ദുൽ കരിം, സജീവ് ചാവക്കാട്, ജെയിംസ് കൊട്ടാരം, അനി ലാൽ ആസാദ്, പ്രിത ഹരി, സുജ നൈനാൻ, ഷാഹിത, ബൈജു ലാൽ തുടങ്ങിയവർ ആശംസ നേർന്നു. സുശീല കണ്ണൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.