രാരി വർഗീസ്
Posted On
date_range Updated On
date_range രാരി വർഗീസ് വാകത്താനം അസോസിയേഷൻ പ്രസിഡന്റ്
കുവൈത്ത് സിറ്റി: വാകത്താനം അസോസിയേഷൻ പുതിയ പ്രസിഡന്റായി രാരി വർഗീസിനെ തിരഞ്ഞെടുത്തു.
അസോസിയേഷന്റെ കമ്മിറ്റി മെംബറായി പ്രവർത്തിച്ചുവരികയായിരുന്നു. എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ യോഗത്തിൽ ജനറൽ സെക്രട്ടറി ജേക്കബ് മാത്യു, ട്രഷറർ റിനോ എബ്രഹാം, വൈസ് പ്രസിഡന്റ് ബിജു ആൻഡ്രൂസ്, ജോയന്റ് സെക്രട്ടറി സാം നൈനാൻ, ആർട്സ് സെക്രട്ടറി ആൽഫി അലക്സ് എന്നിവർ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.