ജി​ജി ചാ​ലും​പ​റ​മ്പി​ൽ, മാ​ത്യൂ ഫി​ലി​പ്പ് ക​ണ്ണാ​ടി​ക്ക​ൽ, അ​നീ​ഷ് ചെ​റു​ക​ര

റാന്നി പ്രവാസി സംഘം കുവൈത്ത് ഭാരവാഹികൾ

കു​വൈ​ത്ത് സി​റ്റി: റാ​ന്നി പ്ര​വാ​സി സം​ഘം കു​വൈ​ത്ത് വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം പ്ര​സി​ഡ​ന്റ് ജി​ജി ചാ​ലും​പ​റ​മ്പി​ലി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്യു ഫി​ലി​പ്പ് (റി​നു) ക​ണ്ണാ​ടി​ക്ക​ൽ റി​പ്പോ​ർ​ട്ടും ട്ര​സ്റ്റീ അ​നീ​ഷ് ചെ​റു​ക​ര ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

മു​ൻ വൈ​സ് പ്ര​സി​ഡ​ന്റ് ഷാ​ജി സൈ​മ​ൺ, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​ജ​ൻ കെ. ​മാ​ത്യു, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം രാ​ജു നെ​ല്ലി​വേ​ലി​ൽ എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഉ​പ​ര​ക്ഷാ​ധി​കാ​രി റോ​യി വ​റു​ഗീ​സ്, മു​ൻ ഉ​പ​ര​ക്ഷാ​ധി​കാ​രി റോ​യി കൈ​ത​വ​നാ, പ്ര​സി​ഡ​ന്റ് ജി​ജി ചാ​ലും​പ​റ​മ്പി​ൽ, ലേ​ഡി​സ് സെ​ക്ര​ട്ട​റി ഏ​ലി​യാ​മ്മ ഐ​സ​ക്, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജോ​ൺ സേ​വി​യ​ർ, ആ​നി സ്റ്റീ​ഫ​ൻ, റാ​ന്നി സെ​ന്റ് തോ​മ​സ് കോ​ള​ജ് മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ര​ഞ്ജി വ​ർ​ഗീ​സ്, ജി​നു കൊ​ന്ന​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ഷാ​ജി സൈ​മ​ൺ, സോ​ജ​ൻ കെ. ​മാ​ത്യു, രാ​ജു നെ​ല്ലി​വേ​ലി​ൽ എ​ന്നി​വ​ർ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.

ഭാ​ര​വാ​ഹി​ക​ൾ: വി​നോ​ദ് കാ​ച്ച​ണ​ത്ത് (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), ആ​നി സ്റ്റീ​ഫ​ൻ (ഓ​ണം ക​ൺ​വീ​ന​ർ), ടി​ബി മാ​ത്യൂ (ജോ​യ​ന്റ് ക​ൺ​വീ​ന​ർ), ജി​ജി ചാ​ലും​പ​റ​മ്പി​ൽ (പ്ര​സി​ഡ​ന്റ്), മാ​ത്യൂ ഫി​ലി​പ്പ് ക​ണ്ണാ​ടി​ക്ക​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​നീ​ഷ് ചെ​റു​ക​ര (ട്ര​സ്റ്റീ), ഏ​ലി​യാ​മ്മ ഐ​സ​ക് (ലേ​ഡീ​സ് സെ​ക്ര​ട്ട​റി).

Tags:    
News Summary - Ranni Pravasi Sangham Kuwait office bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.