കുവൈത്ത് സിറ്റി: കുവൈത്തിൽ ഇത്തവണ റമദാൻ ആരംഭം മാർച്ച് ഒന്ന് ശനിയാഴ്ചയാകുമെന്ന് അൽ അജ്രി സയന്റിഫിക് സെന്റർ പ്രവചിച്ചു. ശഅബാൻ ജനുവരി 31 വെള്ളിയാഴ്ച ആരംഭിക്കും.
റമദാനിലെ ആദ്യ ദിവസത്തെ ഫജർ നമസ്കാരം പുലർച്ചെ 4:55 നും മഗ്രിബ് നമസ്കാരം 5:48 നും ആയിരിക്കും. പകലിന് ദൈർഘ്യമേറുമെന്നർഥം. ഏകദേശം 13 മണിക്കൂറിനടുത്ത് നോമ്പ് സമയം വരും. റമദാൻ അവസാനത്തോടടുക്കുമ്പോഴേക്ക് കുവൈത്തിൽ ചൂടും കൂടിത്തുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.