Posted On
date_range Updated On
date_range റഡാർ തകരാർ: വിമാനത്താവള പ്രവർത്തനം തടസ്സപ്പെട്ടു
കുവൈത്ത് സിറ്റി: റഡാർ തകരാർ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ പ്രവർത്തനം അൽപസമയം തടസ്സപ്പെടുത്തി. വിമാനത്താവള പ്രവർത്തനം നാലുമണിക്കൂർ സ്തംഭിച്ചു.
13 വിമാനങ്ങളുടെ ലാൻഡിങും ടേക് ഒാഫും വൈകി. ചില വിമാനങ്ങൾ അയൽ രാജ്യങ്ങളിലേക്ക് പോയി. രാത്രി 12ന് തകരാറിലായ റഡാറുകൾ വൈകീട്ട് മൂന്നോടെ ശരിയാക്കി വിമാന സർവിസുകൾ പുനരാരംഭിച്ചു.റഡാർ പ്രവർത്തനം നിലച്ചത് സംബന്ധിച്ച് വ്യോമയാന വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.