അ​യി​ഷാ നൂ​ഹാ, സ​ൽ​ഹ സി​ബ ഫാ​ത്തി​മ, ഷെ​സ മ​റി​യം

ഖു​ർ​ആ​ൻ ഹി​ഫ്‌​ള് മ​ത്സ​രം ന​ട​ത്തി

കു​വൈ​ത്ത് സി​റ്റി: ഐ​വ അ​ബു​ഹ​ലീ​ഫ ഏ​രി​യ ഗേ​ൾ​സ് വി​ങ്‌ കു​ട്ടി​ക​ൾ​ക്കാ​യി റ​മ​ദാ​നി​ൽ ഖു​ർ​ആ​ൻ ഹി​ഫ്‌​ള് മ​ത്സ​രം ന​ട​ത്തി. സൂ​റ മു​ൽ​കി​നെ ആ​സ്‌​പ​ദ​മാ​ക്കി ഓ​ൺ​ലൈ​നാ​യി ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ അ​യി​ഷാ നൂ​ഹാ, സ​ൽ​ഹ അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. സി​ബ ഫാ​ത്തി​മ ര​ണ്ടാം സ്ഥാ​ന​വും, ഷെ​സ മ​റി​യം മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ഫാ​ത്തി​മ നി​മ, ഖ​ൻ​സ ഇ​ഫ്ര​ത് എ​ന്നി​വ​ർ പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ത്തി​ന​ർ​ഹ​രാ​യി. ഷ​മീ​ന അ​ബ്ദു​ൽ കാ​ദ​ർ, ശ​ബാ​ന നൗ​ഷാ​ദ് എ​ന്നി​വ​ർ വി​ധി​നി​ർ​ണ​യം ന​ട​ത്തി.

Tags:    
News Summary - Quran hifl competition was held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.