ക്യു-എട്ട് കേരള ക്രിക്കറ്റ് ഫാമിലി ഇഫ്താർ സംഗമത്തിൽ അംഗങ്ങൾ
Posted On
date_range Updated On
date_range ക്യു-എട്ട് കേരള ക്രിക്കറ്റ് ഫാമിലി ഇഫ്താർ സംഗമം
കുവൈത്ത് സിറ്റി: കുവൈത്തിലെ മലയാളി ക്രിക്കറ്റ് കളിക്കാരുടെ കൂട്ടായ്മയായ ക്യു-എട്ട് കേരള ക്രിക്കറ്റ് ഫാമിലി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഫർവാനിയയിൽ നടന്ന ഇഫ്താർ സംഗമത്തിൽ കുവൈത്ത് നാഷനൽ ടീം മാനേജർ നവീൻ ഡി. ധനഞ്ജയൻ മുഖ്യാതിഥിയായിരുന്നു.
സുനിൽ മുസ്തഫ, അരുൺ ഉണ്ണി, താരിക്ക് ഉമർ, ജോയൽ ജോസ്, അസീം, അരുൺ പിറവം, ആഷിഫ് , ജംഷീർ, നാസർ എന്നിവർ നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.