വി​മാ​ന​ത്താ​വ​ള​ത്തി​ലെ പു​തി​യ  ടെ​ർ​മി​ന​ൽ ജൂ​ലൈ നാ​ലി​ന്​ തു​റ​ക്കും

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന പു​തി​യ യാ​ത്രാ ടെ​ർ​മി​ന​ൽ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ജാ​ബി​ർ അ​ൽ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​സ്സ​ബാ​ഹ് സ​ന്ദ​ർ​ശി​ച്ച്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. പാ​ർ​പ്പി​ട-​സേ​വ​ന​കാ​ര്യ മ​ന്ത്രി ഡോ. ​ജി​നാ​ൻ ബൂ​ഷ​ഹ​റി, സി​വി​ൽ ഏ​വി​യേ​ഷ​ൻ വ​കു​പ്പ് മേ​ധാ​വി ശൈ​ഖ് സ​ൽ​മാ​ൻ അ​ൽ ഹ​മൂ​ദ് എ​ന്നി​വ​ർ പ്ര​ധാ​ന​മ​ന്ത്രി​യെ അ​നു​ഗ​മി​ച്ചു. ജൂ​ലൈ നാ​ലി​ന് ആ​ണ് പു​തി​യ ടെ​ർ​മി​ന​ൽ തു​റ​ന്നു​കൊ​ടു​ക്കു​ക.


 

Tags:    
News Summary - prime minister-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.