പ്രയാണം കുവൈത്ത് ഇന്ത്യൻ അസോസിയേഷൻ ഓണാഘോഷം പോസ്റ്റർ പ്രകാശനം ചെയ്യുന്നു
Posted On
date_range Updated On
date_range പ്രയാണം കുവൈത്ത് ഓണാഘോഷം പോസ്റ്റർ പ്രകാശനം
കുവൈത്ത് സിറ്റി: പ്രയാണം കുവൈത്ത് ഇന്ത്യൻ അസോസിയേഷൻ ഈ വർഷത്തെ ഓണാഘോഷം ഒക്ടോബർ മൂന്നിന് അബ്ബാസിയ സെൻട്രൽ സ്കൂളിൽ സംഘടിപ്പിക്കും.
ഓണാഘോഷം പോസ്റ്റർ പ്രോഗ്രാം കൺവീനർ സ്റ്റാൻലി ലീൻ മംഗഫ് യൂനിറ്റ് കൺവീനർ ശാരദദേവിക്ക് നൽകി പ്രകാശനം ചെയ്തു. മംഗഫിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ജിജോ പി ജോസ് അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി സിനു ജോൺ, ആൾഡ്രിൻ ലൂയിസ് ഷാജി, ആർ വിനോദ്, ജയകുമാർ എന്നിവർ ആശംസകൾ അറിയിച്ചു. സെക്രട്ടറി ഗിരിജ വിജയൻ സ്വാഗതവും, വെൽഫെയർ കോഡിനേറ്റർ ബിജു പാപ്പച്ചൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.