പ്രയാണം കുവൈത്ത് ഇന്ത്യൻ അസോസിയേഷൻ ഇഫ്താറിൽ അംഗങ്ങൾ
Posted On
date_range Updated On
date_range പ്രയാണം കുവൈത്ത് ഇന്ത്യൻ അസോസിയേഷൻ ഇഫ്താർ സംഗമം നടത്തി
കുവൈത്ത് സിറ്റി: പ്രയാണം കുവൈത്ത് ഇന്ത്യൻ അസോസിയേഷൻ ഇഫ്താർ സംഗമം രക്ഷാധികാരി സിനു ജോൺ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജിജോ പി. ജോസ് അധ്യക്ഷത വഹിച്ചു. അജ്മൽ പഴുക്കാട്ടുകരി മുഖ്യപ്രഭാഷണം നടത്തി. അർഷാദ് ഷെരീഫ്, സജി ജനാർദ്ദനൻ, സത്താർ കുന്നിൽ, വിജയലക്ഷ്മി ടീച്ചർ, ബിന്ദു ശശിധരൻ, ബിന്ദു പ്രസാദ് എന്നിവർ പങ്കെടുത്തു. അൾട്രിൻ ലൂയിസ് മാത്യു സ്വാഗതവും ട്രഷറർ സ്റ്റാൻലി ലീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.