പ്രവാസി വെൽഫെയർ അംബേദ്കർ അനുസ്മരണ സമ്മേളനത്തിൽ കെ. അംബുജാക്ഷൻ സംസാരിക്കുന്നു
Posted On
date_range Updated On
date_range പ്രവാസി വെൽഫെയർ അംബേദ്കർ അനുസ്മരണ സമ്മേളനം
കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് ആലപ്പുഴ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ അംബേദ്കർ അനുസ്മരണ സമ്മേളനം നടത്തി. ഫർവാനിയ യൂത്ത് സെന്ററിൽ നടന്ന സമ്മേളനം പ്രവാസി വെൽഫെയർ കുവൈത്ത് കേന്ദ്ര ട്രഷറർ ഖലീൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. അംബേദ്കറൈറ്റും സെന്റർ ഫോർ ദലിത് സ്റ്റഡീസ് ഡയറക്ടറുമായ കെ. അംബുജാക്ഷൻ മുഖ്യ പ്രഭാഷണം നടത്തി.
ജില്ല പ്രസിഡന്റ് അരുൺകുമാർ അധ്യക്ഷത വഹിച്ചു. കേന്ദ്ര സെക്രട്ടറി അഷ്കർ മാളിയേക്കൽ ആശംസ പ്രസംഗം നടത്തി. ജില്ല സെക്രട്ടറി പ്രമോദ് സ്വാഗതവും ജില്ല ട്രഷറർ ജാബിർ കൃതജ്ഞതയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.