പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ് ര​ജി​സ്ട്രേ​ഷ​ൻ

കു​വൈ​ത്ത് സി​റ്റി: ക​ലാ​ല​യം സാം​സ്കാ​രി​ക വേ​ദി ന​ട​ത്തി​വ​രു​ന്ന ക​ലാ​സാ​ഹി​ത്യ മ​ത്സ​ര​മാ​യ ‘പ്ര​വാ​സി സാ​ഹി​ത്യോ​ത്സ​വ്’ പ​തി​മൂ​ന്നാ​മ​ത് എ​ഡി​ഷ​ൻ കു​വൈ​ത്ത് ത​ല മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. ബ​ഡ്സ്, കി​ഡ്സ്, പ്രൈ​മ​റി, ജൂ​നി​യ​ർ, സെ​ക്ക​ൻ​ഡ​റി, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം. 01-06-1993നു​ശേ​ഷം ജ​നി​ച്ച എ​ല്ലാ​വ​ർ​ക്കും ര​ജി​സ്റ്റ​ർ ചെ​യ്യാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും http://www.kalalayam.rsconline.org/Register.aspx എ​ന്ന ലി​ങ്കി​ലോ 9981 7163 എ​ന്ന ന​മ്പ​റി​ലോ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Pravasi Sahityotsav Registration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.