ഷി​നോ ബി​ജു, ശാ​ന്തി സ​ജി, ജോ​ളി സ​ണ്ണി

പ്ര​തീ​ക്ഷ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഹ​വ​ല്ലി യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: പ്ര​തീ​ക്ഷ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ കു​വൈ​ത്ത് ഹ​വ​ല്ലി യൂ​നി​റ്റ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്റ് ര​മേ​ശ് ച​ന്ദ്ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു സ്റ്റീ​ഫ​ൻ, ട്ര​ഷ​റ​ർ വി​ജോ പാ​ല​ക്ക​ള​ത്തി​ൽ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗം മ​നു എ​ബ്ര​ഹാം എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. പ്ര​വാ​സി ക്ഷേ​മ പ​ദ്ധ​തി​ക​ൾ, ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ൾ എ​ന്നി​വ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ : ഷി​നോ ബി​ജു (ക​ൺ), ശാ​ന്തി സ​ജി (സെ​ക്ര), ജോ​ളി സ​ണ്ണി (ട്ര​ഷ), ഉ​ഷ രാ​മ​ൻ (ജോ.​ക​ൺ), വി​ൻ​സെ​ന്റ് റോ​ഷ​ൻ (ജോ.​സെ​ക്ര), അ​മ്പി​ളി ഗോ​പാ​ല​കൃ​ഷ്ണ​ൻ (ജോ.​ട്ര​ഷ),ന​സീ​മ ബാ​ബു (ചാ​രി​റ്റി ക​ൺ), സ​കീ​ർ പു​തു​ന​ഗ​രം (സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​ധി​നി​ധി), ശാ​ലു റോ​ബി​ൻ (വ​നി​താ കോ​ർ​ഡി​നേ​റ്റ​ർ), റീ​ന ശി​വ​ദാ​സ​ൻ, ര​ജ​നി രാ​ജു (എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ)

Tags:    
News Summary - Pratiksha Indian Association Haveli Unit Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.