കുവൈത്ത് സിറ്റി: കുവൈത്ത് ഹവല്ലിയിൽ താമസിക്കുന്ന പൊന്നാനി മുഹളറ (മീൻതെരുവ് റോഡ്) സ്വദേശി കറുപ്പം വീട്ടിൽ ഹംസയുടെ മകൻ കെ.വി. ഇബ്രാഹിം (60) കുവൈത്തിൽ നിര്യാതനായി. മുബാറക് അല്‍ കബീർ ആശുപത്രിലാണ് മരണം.
38 വർഷമായി കുടുംബസമേതം കുവൈത്തിലായിരുന്നു. 25 വർഷത്തോളം സുൽത്താൻ സെന്റർ ഹൈപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്നു. പിന്നീട് ചെറുകിട സ്ഥാപനങ്ങളിൽ ജോലി ചെയ്തു വരികയായിരുന്നു. മാതാവ്: ഫാത്തിമ. ഭാര്യ: ഫാത്തിമ. മകൻ: ദിൽഷാദ്. സഹോദരൻ: അഷ്റഫ് (കുവൈത്ത്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.