Posted On
date_range Updated On
date_range പി.എം ശ്രീ: കെ.എം.സി.സി ചർച്ചാ സമ്മേളനം ഇന്ന്
കുവൈത്ത് സിറ്റി: കേരള സർക്കാർ ഒപ്പുവെച്ച പി.എം ശ്രീ പദ്ധതിയെക്കുറിച്ച് കെ.എം.സി.സി ചർച്ചാ സമ്മേളനം ഒരുക്കുന്നു. ‘പി.എം ശ്രീ-തിരശ്ശീലക്കു പിന്നിലെ വഞ്ചന' എന്ന പേരിൽ വ്യാഴാഴ്ച വൈകീട്ട് ഏഴിന് ഫർവാനിയ കെ.എം.സി.സി ഓഫിസിലാണ് ചർച്ച സമ്മേളനം. കെ.എം.സി.സി പൊളിറ്റിക്കൽ വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചർച്ചയിൽ വിവിധ സംഘടനാപ്രതിനിധികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.