പി.​എ​ൽ.​സി കു​വൈ​ത്ത് കു​ടം​ബ​സം​ഗ​മ​ത്തി​ൽ അം​ഗ​ങ്ങ​ൾ

പി.​എ​ൽ.​സി കു​വൈ​ത്ത് കു​ടം​ബ​സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: ച​ങ്ങ​നാ​ശ്ശേ​രി​യി​ലെ അ​ഞ്ച് മ​ഹ​ല്ലു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ പി.​എ​ൽ.​സി കു​വൈ​ത്ത് ഫാ​മി​ലി മീ​റ്റ് ക​ബ്ദ് ഫാം ​ഹൗ​സി​ൽ ന​ട​ന്നു. കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു. പി.​എ​ൽ.​സി കു​വൈ​ത്ത് പ്ര​സി​ഡ​ന്റ്‌ അ​ഷ്റ​ഫ് റാ​വു​ത്ത​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ക്ഷാ​ധി​കാ​രി ഷി​ബി​ലി അ​ബൂ​ബ​ക്ക​ർ സം​ഘ​ട​ന​യു​ടെ ഭാ​വി​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ധീ​ക​രി​ച്ചു.

ജോ.​സെ​ക്ര​ട്ട​റി ജ​ലീ​ൽ നൈ​നാ​ർ​ഖാ​ൻ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. മു​ഹ​മ്മ​ദ് റോ​ഷ​ൻ, അ​ൻ​സ​ർ സ​ലിം, ഷി​ബി​ൻ ല​ത്തീ​ഫ്, സി​റാ​ജ് ഇ​സ്മാ​യി​ൽ, ഫൈ​സ​ൽ സ​ലിം, ഫൈ​സ​ൽ വാ​ഴൂ​ർ കാ​ര​ൻ, അ​ബീ വ​ക്കാ​സ് തു​ട​ങ്ങി​യ​വ​ർ പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ് ചെ​യ്തു. സെ​ക്ര​ട്ട​റി അ​ബ്ഷ​ർ അ​ബ്ദു​ൽ ഖാ​ദ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ൻ​ഷാ​ദ് റ​ഹീം ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - PLC Kuwait Family meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.