Posted On
date_range Updated On
date_range സൗഹൃദം പുതുക്കി കിരീടാവകാശിക്ക് സൗദിയിൽനിന്ന് ഫോൺ കാൾ
കുവൈത്ത് സിറ്റി: കുവൈത്തും-സൗദിയും തമ്മിലുള്ള സൗഹൃദം പുതുക്കി കിരീടാവകാശിക്ക് സൗദിയിൽ നിന്ന് ഫോൺ കാൾ. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനെ, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ നേരിട്ടു വിളിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹോദര ബന്ധങ്ങളും അവ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും, പൊതു താൽപര്യമുള്ള മറ്റു വിഷയങ്ങളും സംഭാഷണത്തിൽ ഇരുവരും പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.