പി.സി.എഫ് മെംബർഷിപ് കാർഡ് വിതരണത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്ത് പി.സി.എഫ് മെംബർഷിപ് കാർഡ് വിതരണം ഷഹീദ് പാർക്കിൽ നടന്നു. കുവൈത്ത് പി.സി.എഫ് പ്രസിഡൻറ് റഹീം ആരിക്കാടി ജി.സി.സി കോഓഡിനേഷൻ അംഗം ബഷീർ കക്കോടിക്ക് ആദ്യ മെംബർഷിപ് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ പി.സി.എഫ് നേതാക്കളായ സിദ്ദീഖ് പൊന്നാനി, സലിം താനാളൂർ, അബ്ദുൽ വഹാബ്, ചുണ്ട ഫസലുദ്ദീൻ, പുനലൂർ സജാദ്, പൊയ്കയിൽ സഫീർ ഖാൻ, റഫീഖ് സൽവ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.