പി.​സി.​എ​ഫ് കു​വൈ​ത്ത് ജ​ന​റ​ൽ ബോ​ഡി യോ​ഗം 30ന്

കുവൈത്ത് സിറ്റി: പീപ്പിൾസ് കൾച്ചറൽ ഫോറം (പി.സി.എഫ്) കുവൈത്ത് കമ്മിറ്റിയുടെ ജനറൽ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും വെള്ളിയാഴ്ച കുവൈത്ത് സിറ്റിയിലെ വോളിവുഡ് റസ്റ്റോറന്റ് ഹാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഉച്ചക്ക് രണ്ടിന് യോഗം ആരംഭിക്കും. എല്ലാ പ്രവർത്തകരും അംഗങ്ങളും സമയബന്ധിതമായി എത്തിച്ചേരണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

Tags:    
News Summary - PCF Kuwait General Body Meeting on the 30th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.