സജി ജോർജ്
Posted On
date_range Updated On
date_range പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
കുവൈത്ത് സിറ്റി: പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട തുമ്പമൺതാഴം നെടിയമണ്ണിൽ പടിഞ്ഞാറ്റേതിൽ സജി ജോർജ് (53) ആണ് മരിച്ചത്.
പിതാവ്: ജോസഫ് ജോർജ്. മാതാവ്: ഏലിയാമ്മ ജോർജ്. സെൻറ് ഗ്രിഗോറിയോസ് ഇന്ത്യൻ ഒാർത്തഡോക്സ് മഹാ ഇടവക അംഗമാണ്.
എം.എച്ച്. അൽ ഷായയിൽ ആയിരുന്നു ജോലി. ഭാര്യ: ജെസ്സി സജി. മക്കൾ: ജെനി, ജൊഹാൻ. സഹോദരങ്ങൾ: സാറാമ്മ വർക്കി, ഏലിയാമ്മ ജോസ്, ജോസഫ് ജോർജ്, ജോൺ ജോർജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.