Posted On
date_range Updated On
date_range ഓവർസീസ് എൻ.സി.പി ഇഫ്താർ കിറ്റ് വിതരണം
കുവൈത്ത് സിറ്റി: ഓവർസീസ് എൻ.സി.പി ദേശീയ കമ്മിറ്റി നേതൃത്വത്തിൽ ഖൈത്താനിൽ താമസിക്കുന്ന പ്രവാസി തൊഴിലാളികൾക്ക് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു. ഓവർസീസ് എൻ.സി.പി നാഷനൽ ട്രഷറർ ബിജു സ്റ്റീഫൻ, കുവൈത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ അരുൾ രാജ് , രതീഷ് വർക്കല , വൈസ് പ്രസിഡന്റുമാരായ പ്രിൻസ് കൊല്ലപ്പിള്ളിൽ, സണ്ണി മിറാൻഡ, നാഷനൽ കമ്മിറ്റിയംഗം സൂരജ് പോണത്ത്, ഫഹദ്, ബാബു ഫ്രാൻസിസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.