പൊന്നാനി കൾച്ചർ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
Posted On
date_range Updated On
date_range പി.സി.ഡബ്ല്യു.എഫ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഏപ്രിൽ ഒമ്പതിന് ജാബിരിയ സെൻട്രൽ ബ്ലഡ് ബാങ്കിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
പ്രോഗ്രാം കൺവീനർ മുസ്തഫ സ്വാഗതം പറഞ്ഞു. പി.സി.ഡബ്ല്യൂ.എഫ് കുവൈത്ത് പ്രസിഡൻറ് സുമേഷ് അധ്യക്ഷത വഹിച്ചു. അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ പ്രശാന്ത് കവളങ്ങാട് ഉദ്ഘാടനം നിർവഹിച്ചു. 150ഒാളം ആളുകൾ പങ്കെടുത്തു. സെക്രട്ടറി മുജീബ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.