ഉമ തോമസ്,എം.എൽ.എ
Posted On
date_range Updated On
date_range ഒ.ഐ.സി.സി ‘ഓണപ്പൊലിമ 2023’; ഉമ തോമസ് ഉദ്ഘാടനം ചെയ്യും
കുവൈത്ത് സിറ്റി: ഓവര്സീസ് ഇന്ത്യന് കള്ചറല് കോണ്ഗ്രസ് (ഒ.ഐ.സി.സി) കുവൈത്ത് വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന ‘ഓണപ്പൊലിമ-2023’ ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി നേരത്തെ നിശ്ചയിച്ചിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എത്തിച്ചേരാൻ കഴിയാത്ത സാഹചര്യത്തിലാണ് തൃക്കാക്കര എം.എൽ.എ പങ്കെടുക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.