ഒ.​ഐ.​സി.​സി കു​വൈ​ത്ത് ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച രാ​ജീ​വ് ഗാ​ന്ധി അ​നു​സ്മ​ര​ണം 

ഒ.ഐ.സി.സി കുവൈത്ത് രാജീവ് ഗാന്ധി അനുസ്മരണം

കുവൈത്ത് സിറ്റി: ഒ.ഐ.സി.സി കുവൈത്ത് കണ്ണൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിന അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.

ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി ഷോബിൻ സണ്ണി അധ്യക്ഷത വഹിച്ച പരിപാടി ഒ.ഐ.സി.സി നാഷനൽ വൈസ് പ്രസിഡന്റ് സാമുവേൽ ചാക്കോ ഉദ്ഘാടനം ചെയ്തു.

ഒ.ഐ.സി.സി നേതാക്കളായ വർഗീസ് ജോസഫ് മാരാമൺ, റോയ്‌ യോയാക്കി, മാണി ചാക്കോ, രജിത് തൊടീക്കളം, അഖിലേഷ് മാലൂർ, ഷബീർ കൊയിലാണ്ടി, ഇസ്മായിൽ കൂനത്തിൽ, വിത്സൻ ബത്തേരി എന്നിവർ സംസാരിച്ചു. സുജിത് കായലോട് സ്വാഗതവും പി.കെ. സജിൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - OICC Kuwait Rajiv Gandhi Remembrance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.