മൊയ്തി
Posted On
date_range Updated On
date_range ഗൾഫ് മാധ്യമം മുൻ ഏജൻറ് മൊയ്തി നിര്യാതനായി
കുവൈത്ത് സിറ്റി: കോഴിക്കോട് പുന്നശ്ശേരി കണ്ണിപ്പൊയിൽ വടക്കില്ലത്ത് മൊയ്തി (61) നിര്യാതനായി. ഭാര്യ: സുഹറ(പാലോളിത്താഴം). മക്കൾ: മുഹ്സിന, മുർഷിദ് (ഖത്തർ), മുബഷിറ. മരുമക്കൾ: അഷ്റഫ് (കൽകുടുമ്പിൽ), ആദിൽ (പൈമ്പാലുശ്ശേരി), ഹുദാ ഷെറിൻ (കപ്പുറം). സഹോദരങ്ങൾ: അബ്ദുൽ മജീദ്, റഫീഖ്, സാറ, റാബിയ, റംല. ചൊവ്വാഴ്ച രാവിലെ 8.30ന് പുന്നശ്ശേരി മസ്ജിദുൽ മുജാഹിദീൻ ഖബർസ്ഥാനിൽ ഖബറടക്കി. ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്ന മൊയ്തി അബൂഹലീഫയിലും മഹബൂലയിലും ഗൾഫ് മാധ്യമം ഏജന്റും ടാക്സി ജീവനക്കാരനുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.