Posted On
date_range Updated On
date_range അത്താഴപ്പായസം (ഓട്സ്)
By
ചേരുവകൾ
വൈറ്റ് ഓട്സ് - 1 കപ്പ്
പാൽ - 1 ലിറ്റർ
വെള്ളം - 2 ഗ്ലാസ്
പഞ്ചസാര - 1 കപ്പ്
ഉപ്പ് - ഒരു നുള്ള്
നെയ്യ് - 1 സ്പൂൺ
അണ്ടിപ്പരിപ്പ് - 12 എണ്ണം
കിസ്മിസ് - 25 എണ്ണം
ഏലക്ക - 2 എണ്ണം
തയാറാക്കുന്ന വിധം
പാലും വെള്ളവും ഒരു നുള്ള് ഉപ്പും ചേർത്ത് നന്നായി തിളക്കുമ്പോൾ നേരിയ തീയിൽ ഓട്സും, ഏലക്കയുമിട്ട് അഞ്ച് മിനിറ്റ് വേവിക്കുക. ശേഷം പഞ്ചസാരയും ചേർത്ത് പായസ പരുവത്തിൽ ഇറക്കി വെക്കുക. നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും കിസ്മിസും വറുത്ത് പായസത്തിൽ ചേർക്കുക. അത്താഴപ്പായസം റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.