Posted On
date_range Updated On
date_range ‘നോർക്ക’ വെൽഫെയർ ഹെൽപ് ഡെസ്ക് ഇന്ന്
കുവൈത്ത് സിറ്റി: പ്രവാസികൾക്കായുള്ള കേരള സർക്കാറിന്റെ നോർക്ക, വെൽഫെയർ സ്കീം ആരോഗ്യ ഇൻഷുറൻസ് തുടങ്ങി വിവിധ ക്ഷേമ പദ്ധതികളെ കുറിച്ചുള്ള ബോധവത്കരണവും സംശയ നിവാരണവും, മെംബർഷിപ് എടുക്കാൻ താല്പര്യം ഉള്ളവർക്കുള്ള ഹെൽപ് ഡെസ്കും ഒരുക്കി പ്രവാസി വെൽഫെയർ.
വെള്ളിയാഴ്ച പ്രവാസി വെൽഫെയർ ഫഹാഹീൽ യൂണിറ്റിന് കീഴിൽ 6:30 മുതൽ ഫഹാഹീൽ യൂനിറ്റി സെന്ററിൽ പ്രത്യേക െഡസ്ക് പ്രവർത്തിക്കും. കൂടുതൽ വിവരങ്ങൾക്ക് 50985183, 65975080.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.