‘നൈ​റ്റിം​ഗേ​ൽ​സ് ഗാ​ല- 2024’ ഫ്ലെ​യ​ർ പ്ര​കാ​ശ​നം പ്ര​സി​ഡ​ന്റ് സി​റി​ൾ ബി.​മാ​ത്യു​വും സെ​ക്ര​ട്ട​റി ട്രീ​സ എ​ബ്ര​ഹാ​മും ചേ​ർ​ന്ന് നി​ർ​വ​ഹി​ക്കു​ന്നു

‘നൈ​റ്റിം​ഗേ​ൽ​സ് ഗാ​ല- 2024’ ഫ്ലെ​യ​ർ പ്ര​കാ​ശ​നം

കു​വൈ​ത്ത് സി​റ്റി: ഫ​ർ​വാ​നി​യ ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ (നൈ​റ്റിം​ഗേ​ൽ​സ് ഓ​ഫ് കു​വൈ​ത്ത് ) ന​ഴ്സ​സ് ദി​നാ​ഘോ​ഷം ‘നൈ​റ്റിം​ഗേ​ൽ​സ് ഗാ​ല-2024’ മേ​യ് 17ന് ​ജ​ലീ​ബ് ആ​സ്‍പെ​യ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ൽ ന​ട​ക്കും. വൈ​കീ​ട്ട് മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​ത്തി​ൽ ഗാ​ന​മേ​ള, ഡാ​ൻ​സ്, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ ന​ട​ക്കും. ന​ട​നും ഗാ​യ​ക​നു​മാ​യ മ​നോ​ജ്.​കെ.​ജ​യ​ൻ മു​ഖ്യാ​തി​ഥി​യാ​യി പ​​ങ്കെ​ടു​ക്കും. നൈ​റ്റിം​ഗേ​ൽ​സ് ഗാ​ല- 2024 ഫ്ലെ​യ​ർ പ്ര​കാ​ശ​നം പ്ര​സി​ഡ​ന്റ് സി​റി​ൾ ബി.​മാ​ത്യു, സെ​ക്ര​ട്ട​റി ട്രീ​സ എ​ബ്ര​ഹാ​മും ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. അ​ബ്ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ എ​ക്സി​ക്യൂ​ട്ടി​വ് ഭാ​ര​വാ​ഹി​ക​ളും അം​ഗ​ങ്ങ​ളും പ​​ങ്കെ​ടു​ത്തു. യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ട്രീ​സ എ​ബ്ര​ഹാം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ എ​ബി ചാ​ക്കോ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - 'Nightingale's Gala- 2024' flyer Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.