സ​രി​ത രാ​ജ​ൻ, മി​നി​കൃ​ഷ്ണ, സൂ​ര്യ അ​ഭി​ലാ​ഷ്

വോയ്സ് കുവൈത്ത് വനിതവേദിക്ക് പുതിയ ഭാരവാഹികൾ

കു​വൈ​ത്ത് സി​റ്റി: വി​ശ്വ​ക​ർ​മ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഫോ​ർ ഐ​ഡി​യ​ൽ ക​രി​യ​ർ ആ​ൻ​ഡ് എ​ജു​ക്കേ​ഷ​ൻ (വോ​യ്സ് കു​വൈ​ത്ത്) വ​നി​ത​വേ​ദി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ഓ​ൺ​ലൈ​ൻ യോ​ഗം വോ​യ്സ് കു​വൈ​ത്ത് ര​ക്ഷാ​ധി​കാ​രി പി.​ജി. ബി​നു ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ന്ദ്ര ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ് ഷ​നി​ൽ വെ​ങ്ങ​ള​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി. ഷാ​ജി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

വ​നി​ത​വേ​ദി ഭാ​ര​വാ​ഹി​ക​ൾ: സ​രി​ത രാ​ജ​ൻ (പ്ര​സി.), മി​നി​കൃ​ഷ്ണ (ജ​ന. സെ​ക്ര.), സൂ​ര്യ അ​ഭി​ലാ​ഷ് (ട്ര​ഷ.), എം. ​രാ​ധ മാ​ധ​വി (വൈ​സ് പ്ര​സി.), ടി.​കെ. ര​ജ​നി (സെ​ക്ര.), എ.​കെ. വി​ലാ​സി​നി (ജോ.​ ​ട്ര​ഷ.), എം.​ആ​ർ. അ​ജി​ത (ആ​ർ​ട്സ് സെ​ക്ര.), ശ്രീ​ഷ്മ അ​രു​ൺ ആ​ന​ന്ദ്, ശാ​ലി​നി രാ​ജു, എ​സ്. സു​മ​ല​ത, സ​നു രാ​ജ​ൻ, അ​നീ​ജ രാ​ജേ​ഷ്, സു​ധ ഹ​രി, ടി​നു സു​ജീ​ഷ് (എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ).

കെ. ​ബി​ബി​ൻ ദാ​സ്, കെ. ​ഗോ​പി​നാ​ഥ​ൻ, ജോ​യ് ന​ന്ദ​നം, കെ. ​വി​ജ​യ​ൻ, ടി.​വി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, സു​ജീ​ഷ് പി. ​ച​ന്ദ്ര​ൻ, എ​ൻ.​വി. രാ​ധാ​കൃ​ഷ്ണ​ൻ, കേ​ളോ​ത്ത് വി​ജ​യ​ൻ, ടി.​കെ. റെ​ജി, കെ.​എ. ജി​നേ​ഷ്, രാ​ജേ​ഷ് കു​മാ​ർ കു​ഞ്ഞി​പ​റ​മ്പ​ത്ത്, സ്മി​ത വി​ജ​യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. വ​നി​ത​വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മി​നി​കൃ​ഷ്ണ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സൂ​ര്യ അ​ഭി​ലാ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - New office bearers for Voice Kuwait Women's Forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.