പി.അശ്റഫ്, എം.വി. മുസ്തഫ, അനൂപ് കെ. ഭാസ്കർ
പി.സി.ഡബ്ല്യു.എഫ് കുവൈത്ത് പുതിയ ഭാരവാഹികൾ
കുവൈത്ത് സിറ്റി: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ കുവൈത്ത് ഘടകം മൂന്ന് വർഷത്തേക്കുള്ള (2025-2027) ഭാരവാഹികളെ തെരെഞ്ഞെടുത്തു.
ഭാരവാഹികൾ: പി. അശ്റഫ് (പ്രസി), എം.വി. മുസ്തഫ (ജന.സെക്ര.), അനൂപ് കെ. ഭാസ്കർ (ട്രഷ.), മുഹമ്മദ് ഷാജി, ആർ.വി. നവാസ്, കെ.കെ. ശരീഫ് (വൈ.പ്രസി.), പി.പി. ജറീഷ്, എം.വി. മുജീബ്, ഹാഷിം സച്ചു (ജോ. സെക്ര.), ആർ.വി. സിദ്ദീഖ് (ഫിനാൻസ് സെക്ര.), യു. അശ്റഫ് (അഡ്വൈസറി ബോർഡ് ചെയർമാൻ), പ്രശാന്ത് കവളങ്ങാട്, കെ. നാസർ, ടി.ടി. നാസർ, എം.വി. സുമേഷ്, (വൈ.ചെയർ) കെ.വി. യൂസുഫ് (സ്വശ്രയ കോഓഡിനേറ്റർ), ഇർഷാദ് ഉമർ, മുഹമ്മദ് മുബാറക്, പി.വി. റഹീം, നൗഷാദ്, സുനിൽ, സിദ്ദീഖ്, പി. റഫീഖ്, കെ. അഷ്റഫ്, അജിലേഷ്, എ. റാഫി, കെ.കെ. ആബിദ്, ആർ.വി. ബഷീർ, സി. ഫഹദ്, നൗഷാദ് റൂബി, ശാഹുൽ ഹമീദ്, മജീദ്, മുഹമ്മദ് സമീർ, ഷംഷാദ്, ഷറഫുദ്ദീൻ, മൂസ ബാവ (എക്സിക്യുട്ടീവ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.