അ​ൽ​ത്താ​ഫ്, മു​ഹ​മ്മ​ദ് ഷാ​ഹി​ദ്, മു​ഹ​മ്മ​ദ് റ​ഫീ​ഖ്

കെ.​ഐ.​ജി ഫ​ർ​വാ​നി​യ ബൈ​ദാ​ൻ യൂ​നി​റ്റി​ന് പു​തി​യ നേ​തൃ​ത്വം

കു​വൈ​ത്ത് സി​റ്റി: കെ.​ഐ.​ജി ഫ​ർ​വാ​നി​യ ബൈ​ദാ​ൻ ഭാ​ര​വാ​ഹി​ക​ളാ​യി അ​ൽ​ത്താ​ഫ് പി.​എ (പ്ര​സി), മു​ഹ​മ്മ​ദ് ഷാ​ഹി​ദ് സി.​പി (സെ​ക്ര), മു​ഹ​മ്മ​ദ് റ​ഫീ​ഖ് എ​സ്.​കെ.​പി (ട്ര​ഷ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. അ​ബ്ദു​ൽ റ​സാ​ഖ് ന​ദ്വി (വൈ. ​പ്ര​സി), മു​ഹ​മ്മ​ദ് സ​ലീം (ജോ. ​സെ​ക്ര), വി​വി​ധ വ​കു​പ്പ് ക​ൺ​വീ​ന​ർ​മാ​രാ​യി റ​ഫീ​ഖ് കാ​ലി​ക്ക​റ്റ്, അ​ബ്ദു​ൽ സ​ലാം ഇ​ല്ല​ത്ത് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പി​ന് കെ.​ഐ.​ജി കേ​ന്ദ്ര കൂ​ടി​യാ​ലോ​ച​ന സ​മി​തി അം​ഗം ഡോ.​അ​ലി​ഫ് ഷു​ക്കൂ​ർ, ഫ​ർ​വാ​നി​യ ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​നീ​സ് അ​ബ്ദു​ൽ സ​ലാം വി.​കെ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - New leadership for KIG Farwania Baidan Unit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.